പൂളപാടം പള്ളിയില്‍ തിരുനാള്‍ ആഖോഷപൂര്‍വം നടത്തി . നൂറുകണക്കിന് വിശ്സുആസികള്‍ പങ്കെടുത്തു. ആകൊഷപൂര്‍വമായ വിശുദ്ധ കുര്‍ബാന , ഭക്തി നിര്‍ബരമായ പ്രദിഷണം, വാദ്യമേളം, വെടികട്ട് സ്നേഹ വിരുന്നു, കുട്ടികളുടെ കലാപരിപാടികള്‍ ,നാടകം എന്നിവ തിരുനാളിന് മാറ്റ് കൂട്ടി...