പൂളപ്പടം: വിശ്വാസികള്‍ പ്രേക്ഷിത വര്ഷം വളരെ അകോഷ പൂര്‍വ്വം കൊണ്ടാടി .Mar.George Njaralakkattu (Bishop of Mandya) മുഖ്യ കര്‍മ്മികതം വഹിച്ചു. മിഷന്‍ റാലി,സ്നേഹ വിരുന്ന്, മിഷന്‍ എക്സിബിഷന്‍ തുടങ്ങിയ പരിപാടികള്‍ വിശ്വാസികള്‍ ആവേശ പൂര്‍വ്വം വന്‍ വിചയം ആക്കി തീര്‍ത്തു.
...